എന്താണ് യഥാർത്ഥ സ്വാതന്ത്ര്യം?
യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ എന്താണ്? സ്വാതന്ത്ര്യം എന്നത് നാം തിരഞ്ഞെടുത്ത ഭരണകൂടത്തിനുകീഴിൽ ജീവിച്ചുകൊണ്ട് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ഇഷ്ടപ്പെട്ട ജോലി ചെയ്യാനും നമ്മെ പ്രാപ്തരാക്കുന്നതാണ്. അതുപോലെ, ഒരു പക്ഷി […]